![Tp Senkumar](/wp-content/uploads/2019/03/tp-senkumar.jpg)
കോന്നി: ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎക്ക് വിജയസാധ്യതയുണ്ടെന്ന് വ്യക്തമാക്കി മുന്‍ ഡി ജി പി ടി.പി. സെന്‍കുമാര്‍. ശബരിമല തന്നെയാണ് കോന്നിയില്‍ പ്രധാന ചര്‍ച്ച വിഷയമെന്നും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് കോന്നിയില്‍ കെ സുരേന്ദ്രന്‍ ജയിക്കുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. കോന്നിയില്‍ കെ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി കുടുംബ യോഗങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments