Latest NewsNewsIndia

കള്ളപ്പണക്കേസിൽ ശരദ് പവാറിനെതിരെ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ എൻ സിപി നേതാവ് ശരദ് പവാറിനെതിരെ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തു.  മഹാരാഷ്ട്ര സഹകരണ ബാങ്ക് കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

ALSO READ: മരട് ഫ്ലാറ്റ് പ്രശനം: നാല് പാര്‍പ്പിട സമുച്ചയത്തിലെയും വൈദ്യുതി വിച്ഛേദിക്കാന്‍ നഗരസഭ കത്ത് നല്‍കി

മുംബൈ പോലീസ് എഫ്‌ഐ‌ആറിനെ അടിസ്ഥാനമാക്കിയാണ് കേസ്. ശരദ് പവാറിന്റെ ബന്ധു അജിത് പവാറും, ബാങ്കിലെ 70 മുൻ ജീവനക്കാരും കേസിൽ പ്രതിയാണ്.

ALSO READ: മൂന്ന് വർഷമായി ഒളിവിലായിരുന്ന കൊടും ഭീകരൻ, അൽ ഖ്വയ്ദ തീവ്രവാദി പിടിയിൽ

പോലീസ് എഫ്‌ഐ‌ആറിന് തുല്യമായ റിപ്പോർട്ടാണ് എൻ‌ഫോഴ്സ്മെന്റും കേസിൽ തയ്യാറാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button