![](/wp-content/uploads/2019/09/shikar-dhawan.jpg)
ഇന്ത്യന്‍ താരം ശിഖര്‍ ധവാന് വിമാന യാത്രയ്ക്കിടെ ഒറ്റയ്ക്ക് സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. രോഹിത് ശർമയാണ് വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. അല്ലല്ല, എന്നോടല്ല ധവാന് സംസാരിക്കുന്നത്! പിന്നെ ഒരു സാങ്കൽപ്പിക സുഹൃത്ത് ഉണ്ടാകാനുള്ള പ്രായം ധവാന് കഴിഞ്ഞുവെന്നും എന്ന അടിക്കുറിപ്പോടെയാണ് രോഹിത് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്തായാലും സംഭവം വൈറലായിരിക്കുകയാണ്.
Read also: മൂന്നര വയസ്സുകാരിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല തട്ടിപ്പറിച്ച രണ്ട് തമിഴ് യുവതികള്‍ പിടിയില്‍
Post Your Comments