കുവൈറ്റ്: കുവൈറ്റ് ഭരണാധികാരികളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.
കുവൈത്ത് തൊഴിൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള സാമ്പത്തിക കാര്യ മന്ത്രി മറിയം അഖീൽ, വിദേശകാര്യ ഉപമന്ത്രി ഖാലിദ് സുലൈമാൻ ജാറല്ല എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി.
ALSO READ: പതിനാല് വയസുകാരിയുടെ മരണ കാരണം ഷിഗെല്ല ബാക്ടീരിയയോ? പരിശോധനാഫലം പുറത്ത്
ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർ, നഴ്സുമാര്‍, ഗാർഹിക തൊഴിലാളികൾ മുതലായവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കുവൈറ്റ് അധികൃതരുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചതായി മന്ത്രി മുരളീധരൻ അറിയിച്ചു.
Post Your Comments