Latest NewsNewsIndia

ചിദംബരത്തിന് എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ കീഴടങ്ങണം, എൻഫോഴ്‌സ്‌മെന്റ് അങ്ങോട്ട് ചെല്ലേണ്ടെന്ന് പറയുന്നു: കോടതി ചെയ്‌തത്‌

ന്യൂഡൽഹി: ഐ എൻ എക്സ് കേസിൽ പി ചിദംബരത്തിൻറെ ഹർജി തള്ളി. സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. എന്‍ഫോഴ്‌സിന്റെ മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജി.

ALSO READ: പെല്ലറ്റ് ആക്രമണം: തെ​രു​വി​ലെ വി​രാ​ട്​ യാത്രയായി; പൊലീസ് നിലപാട് മാറ്റി

ചിദംബരത്തിനെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. ചിദംബരം തിഹാര്‍ ജയിലില്‍ തുടരും.

ALSO READ: ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം

വ്യാഴാഴ്ച വൈകുന്നേരമാണ് ചിദംബരത്തെ തിഹാറിലെ ഏഴാം നമ്പർ ജയിലിലാക്കിയത്. ഇതേ കേസിൽ കഴിഞ്ഞ വർഷം ചിദംബരത്തി​​ന്‍റെ മകൻ കാർത്തിയും ഇതേ സെല്ലിൽ 12 ദിവസം തടവിൽ കഴിഞ്ഞിരുന്നു.

ALSO READ: കൊല്ലത്ത് നന്മയുടെ നല്ലോണം: പ്രധാന മന്ത്രി ആവാസ് യോജന വഴി വീട് ലഭിച്ച നിരവധി കുടുംബങ്ങൾ സ്വന്തം വീട്ടിൽ ഓണം ആഘോഷിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button