Latest NewsNewsIndia

കൊല്ലത്ത് നന്മയുടെ നല്ലോണം: പ്രധാന മന്ത്രി ആവാസ് യോജന വഴി വീട് ലഭിച്ച നിരവധി കുടുംബങ്ങൾ സ്വന്തം വീട്ടിൽ ഓണം ആഘോഷിച്ചു

കൊല്ലം: കൊല്ലം ജില്ലയിൽ പ്രധാന മന്ത്രി ആവാസ് യോജന വഴി വീട് ലഭിച്ച നിരവധി കുടുംബങ്ങൾ സ്വന്തം വീട്ടിൽ ഓണം ആഘോഷിച്ചു. സ്വന്തമായി വീടില്ലാതിരുന്ന 1479 കുടുംബങ്ങൾക്കാണ് വീട് ലഭിച്ചത്.

ALSO READ: പെല്ലറ്റ് ആക്രമണം: തെ​രു​വി​ലെ വി​രാ​ട്​ യാത്രയായി; പൊലീസ് നിലപാട് മാറ്റി

പ്രധാന മന്ത്രി ആവാസ് യോജന വഴി രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങൾക്കാണ് വീട് എന്ന സ്വപ്‌നം യാഥാർഥ്യമാകുന്നത്. പ്രധാനമന്ത്രിയുടെ ഓണ സമ്മാനമാണ് വീടുകൾ. തേവള്ളി ഡിവിഷൻ കൗൺസിലർ ശൈലജ പറഞ്ഞു.

ALSO READ: ബിജെപിയുടെ കൊടി ഉയർത്തിയാൽ തല്ലുമെന്ന ഭീഷണിയുമായി കോൺഗ്രസ്സ് എം എൽ എ

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രിയ പദ്ധതിയായ ആവാസ് യോജന വഴി നാലു ലക്ഷം രൂപയാണ് ഇവർക്ക് വീട് പണിയാൻ ലഭിച്ചത്. അപേക്ഷ സമർപ്പിച്ച് വീട് പണിയാൻ കാത്തിരിക്കുന്ന നിരവധി പേരും ഇവിടെയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button