KeralaLatest NewsNews

ഡാം തുറന്നുവിടും; പമ്പാ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി ജ​ലോ​ത്സ​വ​ത്തി​ന് പമ്പാനദിയിലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ണി​യാ​ര്‍ ബാ​രേ​ജി​ല്‍​നി​ന്ന് അ​ധി​ക ജ​ലം തു​റ​ന്നു​വി​ട്ട് ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തും. നാളെ പു​ല​ര്‍​ച്ചെ 4.30 മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യാ​ണ് ട്ര​യ​ല്‍ റ​ണ്‍. പമ്പാ ന​ദി​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍‌ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.

Read also: ആദ്യ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ പാകപ്പിഴയെന്ന് ആവർത്തിച്ച് മാധവ് ഗാഡ്ഗില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button