മാഞ്ചസ്റ്റര്‍: 32000 ലിറ്റര്‍ മദ്യവുമായി വന്ന ടാങ്കറിൽ ലോറി അപകടത്തിൽപ്പെട്ടതോടെ റോഡിലേക്ക് ഒഴുകിയത് ലിറ്റർ കണക്കിന് മദ്യം. മാഞ്ചസ്റ്റര്‍ നഗരത്തിനടുത്തുളള എം 6 പാതയിൽ ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ 32000 ലിറ്റര്‍ ജിന്‍ സിപില്‍ കയറ്റി വന്ന ടാങ്കറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു.
Scene of the RTC on M6 northbound, thankfully no one injured. pic.twitter.com/pHu3ch6sQ9
— North West Motorway Police (@NWmwaypolice) September 5, 2019
മദ്യം റോഡിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ വന്‍ ദുരന്തം ഒഴിവാക്കാനായി അധികൃതര്‍ 10 മണിക്കൂറോളം പാത അടച്ചിട്ടു. ഏകദേശം എണ്ണായിരം ലിറ്റര്‍ മദ്യം നഷ്ടമായെന്ന് അധികൃതര്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
Also read : ഷർട്ട് ധരിക്കാതെ ഫോട്ടോ പോസ്റ്റ് ചെയ്‌ത വിരാട് കോഹ്‌ലിയോട് ട്രാഫിക് പിഴ അടച്ചോയെന്ന് ട്രോളന്മാർ
Post Your Comments