KeralaLatest News

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയന്ത്രിത അവധി

കോട്ടയം: കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച നിയന്ത്രിത അവധി. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയിലും നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: യു.എ.ഇയില്‍ വീണ്ടും ഒരു അവധി കൂടി വരുന്നു

തിരുവല്ല, കോട്ടയം, വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍‌ക്കും നാളെ അവധിയായിരിക്കും. കോട്ടയം ജില്ലയിലെ മീനച്ചില്‍ കാഞ്ഞിരപ്പള്ളി താലൂക്കുകളിലേയും കൂടാതെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധിയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button