Latest NewsKeralaNews

പൊ​ങ്ക​ല്‍: വി​വി​ധ ജി​ല്ല​ക​ള്‍​ക്ക് പ്രാ​ദേ​ശി​ക അ​വ​ധി പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: പൊ​ങ്ക​ല്‍ പ്ര​മാ​ണി​ച്ച്‌ വിവിധ ജി​ല്ല​ക​ള്‍​ക്ക് ബു​ധ​നാ​ഴ്ച പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ത​മി​ഴ്നാ​ടു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button