KuwaitGulf

പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. ദീർഘകാലമായി കുവൈറ്റിലെ കടയിൽ ജോലി ചെയ്തിരുന്ന കണ്ടത്തൊടി വീട്ടിൽ പരേതനായ അബുവിന്റെ മകൻ ഹനീഫ (49)യാണ് കുവൈറ്റിലെ ഫർവാനിയായിൽ ജോലി സ്ഥലത്തു10ന് രാത്രി മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കും. കബറടക്കം കീഴത്തൂർ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ഫാത്തിമ. മക്കൾ: സുഹാന, സുമയ്യ, നബീൽ. മരുമക്കൾ: അബ്ദുൾ ജലീൽ, അഷ്ക്കർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button