Jobs & VacanciesLatest NewsEducation & Career

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഴിവ്. ബാഗേജ് സ്‌ക്രീനിങ് എക്‌സിക്യുട്ടീവിന്റെയും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓപ്പറേറ്ററുടെയും തസ്തികളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 15 വീതം ആകെ 30 ഒഴിവുകൾ ആണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് തിരിഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നുവര്‍ഷത്തെ ട്രെയിനിങ് ഉണ്ടായിരിക്കും. 10,000 രൂപ ഈ കാലയളവില്‍ സ്‌റ്റൈപ്പന്റായി ലഭിക്കും.ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെയാണ് നിയമിക്കുക.

വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.kannurairport.aero/careers

അവസാന തീയതി : ഓഗസ്റ്റ് 13

shortlink

Related Articles

Post Your Comments

Related Articles


Back to top button