കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഒരാൾ വെട്ടേറ്റു മരിച്ചു.ആദികടലായി സ്വദേശി റൗഫ് ആണ് മരിച്ചത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് സൂചന. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല,

Post Your Comments