Jobs & VacanciesLatest News

സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ പ്രൊഫസർ കരാർ നിയമനം

പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം നടത്തുന്നു. യോഗ്യത എം.ടെക്. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് ഒന്നിനു രാവിലെ പത്തിന് കോളേജിൽ എഴുത്തു പരീക്ഷയ്ക്കും ഇന്റർവ്യൂവിനും ഹാജരാകണം. ഫോൺ: 0471-2343395, 2349232

shortlink

Related Articles

Post Your Comments

Related Articles


Back to top button