
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വർണം പിടികൂടി. മൂന്ന് യാത്രക്കാരില്‍നിന്നായി ആറരക്കിലോ സ്വർണമാണ് പിടികൂടിയത്. മഞ്ചേരി സ്വദേശി മുഹമ്മദ്, പന്തല്ലൂര്‍ സ്വദേശി ഉമ്മര്‍, കോഴിക്കോട് കുന്നമംഗലം നിഷാദ് എന്നിവരില്‍ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
Post Your Comments