
ആലപ്പുഴ: വീട്ടമ്മയെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളിയിലാണ് വീടിന്റെ വരാന്തയില്‍ 70 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തയ്യില്‍ വീട്ടില്‍ മറിയാമ്മയാണ് മരിച്ചത്. ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments