Latest NewsKerala

കര്‍ണാടക നിയമസഭയിലെ നടപടിക്രമങ്ങൾ; ഗവർണർക്കെതിരെ സ‌്പീക്കര്‍ പി ശ്രീരാമകൃഷ‌്ണന്‍

കൊച്ചി: കര്‍ണാടക നിയമസഭയിലെ നടപടിക്രമങ്ങളില്‍ ഇടപെട്ട ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെ വിമർശനവുമായി സ‌്പീക്കര്‍ പി ശ്രീരാമകൃഷ‌്ണന്‍. വര്‍ണറുടെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന‌് സ‌്പീക്കര്‍ ആരോപിച്ചു. സഭയുടെ നടപടികള്‍ നിയന്ത്രിക്കാനുള്ള അധികാരം സ‌്പീക്കര്‍ക്കാണ‌്. സംസ്ഥാനത്ത‌് ജനാധിപത്യം അപകടത്തിലാണെന്ന തരത്തില്‍ കഥമെനയാനും അതുവഴി കേന്ദ്ര ഇടപെടലിനും കളമൊരുക്കാനാണെന്ന‌് ഗവര്‍ണറുടെ ഇടപെടലെന്ന് സംശയിക്കണമെന്നും ഇക്കാര്യത്തില്‍ കര്‍ണാടക നിയമസഭ സ‌്പീക്കറെ പൂര്‍ണമായും പിന്തുണയ‌്ക്കുന്നതായും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button