തിരുവനന്തപുരം: ചില എസ്ഐമാര്‍ സമീപകാലത്ത് വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ കയറിയിട്ടുണ്ടെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയത് ഒരു ഉന്നത ഉദ്യോഗസ്ഥൻ ആണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സര്‍വകലാശാലയിലും കേരള പബ്ലിക് സര്‍വീസ് കമ്മീഷനിലും നടക്കുന്ന ക്രമക്കേടുകള്‍ സിബിഐ അന്വേഷണിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Post Your Comments