തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ (CET) ഗണിതശാസ്ത്ര വിഭാഗത്തിൽ 2019-20 അധ്യയനവർഷത്തിലെ ഒന്നാം സെമസ്റ്ററിലേക്ക് ഒരു ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ് യോഗ്യതയും ഉളള അപേക്ഷകർ വിശദമായ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 24ന് രാവിലെ പത്തിന് ഗണിതശാസ്ത്ര വിഭാഗം തലവന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.cet.ac.in
Post Your Comments