ഇംഫാൽ : ഭൂചലനം അനുഭവപ്പെട്ടു. മണിപ്പൂരിലെ ഉഖ്‌റുലിൽ രാത്രി 8:39തോടെ റിക്ടർ സ്‌കെയ്‌ലിൽ 4.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വാർത്ത ഏജൻസിയായ എഎൻഐയാണ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Post Your Comments