UAELatest News

മക്കയിലെത്തിയ നാല് വയസുകാരന് ദാരുണാന്ത്യം

മക്ക: മക്കയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ നാല് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കാട്ടുങ്ങല്‍ സയ്യിദ് സജാസ് തങ്ങള്‍ ശഹാമ ദമ്ബതികളുടെ മകന്‍ സയ്യിദ് മുഹമ്മദ് റയ്യാനാണ് മരിച്ചത്. റമദാനില്‍ ഉമ്മയ്ക്ക് ഒപ്പം മക്കയിലെത്തിയ റയ്യാന്‍ അസുഖബാധിതനായി മൂന്ന് ആഴ്ചയോളം മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മക്കയിൽ തന്നെ മൃതദേഹം ഖബറടക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button