
കൊച്ചി: വിമാനത്താവളം സ്വര്ക്കെടത്തു കേസ് അന്വേഷിക്കുന്ന ഡിആര്‍ഐക്കെതിരെ പ്രതി പ്രകാശ് തമ്പി കോടതിയില്‍. കേസില്‍ ബന്ധുവിനെതിരെ മൊഴി നല്കാന് ഡിആര്‍ഐ മര്‍ദ്ദിച്ചുവെന്ന് പ്രകാശ് തമ്പി പറഞ്ഞു. ഈ മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് തമ്പി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ അപേക്ഷ നല്കി.
Post Your Comments