ചെന്നൈ: ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലാണ് എല്ലാ സംസ്ഥാനങ്ങളും ഹിന്ദിയും ഇംഗ്ലീഷുമുള്‍പ്പെടെ മൂന്ന് ഭാഷകള്‍ പഠിപ്പിക്കണം എന്ന് ശുപാര്‍ശ ചെയ്യുന്നത്. മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും ശേഷം മൂന്നാം ഭാഷയായിട്ടാണ് ഹിന്ദി പഠിപ്പിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. സോഷ്യല്‍ മീഡിയയിൽ ഹാഷ് ടാഗുകള്‍ സഹിതമാണ് പ്രതിഷേധം ഉയരുന്നത്.
#StopHindiImposition #TNAgainstHindi
I respect every single language! Hindi is not something special..it should b optional not imposition! pic.twitter.com/kJxVTsNSOe— Varshkala (@therain003) June 1, 2019
#StopHindiImposition
We are all Indian not Hindi’ans-Admin pic.twitter.com/M80t8vYG6s
— Sᴜʀɪʏᴀ Sɪᴠᴀᴋᴜᴍᴀʀ™ (@Actor_Suriya_) June 1, 2019
Post Your Comments