കാസര്‍ഗോഡ്: യുഡിഎഫും ബിജെപിയും തുല്ല്യ സീറ്റുകൾ നേടിയമഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്രന് പ്രസിഡന്റായി. ഇതോടെ നിലവിൽ പഞ്ചായത്ത് ഭരിച്ചിരുന്ന യുഡിഎഫിന് ഭരണം നഷ്ടമായി.
Also related: 75 കാരി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
മഞ്ചേശ്വരം പഞ്ചായത്തിൽ ആകെയുള്ള 21 വാർഡുകളിൽ എന്‍ഡിഎയ്ക്കും യുഡിഎഫിനും ആറുവീതം സീറ്റുകളാണുള്ളത്. ഈ പശ്ചാത്തലത്തിൽ സ്വതന്ത്രയായ ജീന്‍ ലവീന മൊന്തേരയെ ബിജെപി പിന്തുണക്കുകയായിരുന്നു.
Also related: മഞ്ചേശ്വരം ബ്ലോക്കിൽ ബിജെപിയും ലീഗും സമാസമം, എസ്ഡിപിഐ പിന്തുണയിൽ ലീഗ് ഭരണം
ബി ജെ പിയും ലീഗും 6 സീറ്റുകൾ നേടി വിജയിച്ച മഞ്ചശ്വരം ബ്ലോക്ക് പഞ്ചായത്ത് എസ്ഡിപിഐ പിന്തുണയോടെ ലീഗ് നേടിയിരുന്നു. കാസർഗോഡ് ജില്ലയിലെ ബെള്ളൂര്‍, മധൂര്‍ പഞ്ചായത്തുകളില്‍ ബിജെപി ഭരണം നിലനിര്‍ത്തുകയും കാറടുക്ക് പഞ്ചായത്തില്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തു.
Post Your Comments