![NARENDRA MODI](/wp-content/uploads/2019/05/narendramodi-1.jpg)
ന്യൂ ഡൽഹി : തെരഞ്ഞെടുപ്പ് തനിക്കൊരു ആത്മീയ യാത്രയായിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ആരെയും തോല്‍പിക്കാനുളള തിരഞ്ഞെടുപ്പായിരുന്നില്ല കഴിഞ്ഞതെന്നും ജനങ്ങൾ ക്രിയാത്മകമായി പ്രതികരിച്ചുവെന്നും മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ 24, 25 തീയ്യതികളിലായി മന്ത്രിമാർ മണ്ഡലങ്ങളിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തണമെന്നും നിർദേശിച്ചു. ഇന്ന് വൈകിട്ട് ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുടെ യോഗം ചേർന്നത്.
Post Your Comments