അഞ്ചല്‍• കൊല്ലം ജില്ലയിലെ അഞ്ചലിന് സമീപം മണ്ണൂര്‍ വെളുന്തറയില്‍ ആര്‍.എസ്.എസ് നേതാവ് വെട്ടേറ്റു മരിച്ചു. ആര്‍.എസ്.എസ് നേതാവായ കമലനാണ് മരിച്ചത്. ഗുരുതരമായി വെട്ടേറ്റ കമലനെ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇയാളുടെ ഭാര്യയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിര് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു.
മണ്ണൂരും പരിസര പ്രദേശങ്ങളിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments