![kodiyeri](/wp-content/uploads/2019/02/kodiyeri-1.jpg)
കണ്ണൂര്‍: സംസഥാനത്ത് എല്‍ഡിഎഫ് തരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ലോക്സഭ തെരഞ്ഞെപ്പില്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതോടെ മുഖ്യമന്ത്രിയുടെ മോഹങ്ങള്‍ പൊലിയുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം കോവളം ചൊവ്വരയില്‍ കൈപ്പത്തിക്ക് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ താമര ചിഹ്നത്തില്‍ ലൈറ്റ് തെളിഞ്ഞതിനെ തുടര്‍ന്ന് ബൂത്തില്‍ അതുവരെ രേഖപ്പെടുത്തിയ വോട്ടുകളുടെ വിവിപാറ്റ് പരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Post Your Comments