Latest NewsElection NewsKerala

ശബരിമല വിഷയത്തിൽ മോദിയുടെ നിലപാടിനെതിരെ ചെന്നിത്തല

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരാത്തത് എന്തുകൊണ്ട് ? റിവ്യൂ ഹർജി കൊടുക്കാത്തത് എന്തുകൊണ്ട് ? ഭരണഘടനാ ഭേദഗതി നടത്താത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു. ഇപ്പോൾ എല്ലാം ചെയ്യുമെന്ന് മോദി ആളുകളെ കബളിപ്പിക്കുകയാണോയെന്ന് ചെന്നിത്തല ചോദിച്ചു. മോദിയുടേത് മുതലക്കണ്ണീരാണെന്ന് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button