CricketLatest NewsSports

ഐപിഎൽ : ആദ്യം ജയം തേടി റോയൽ ചലഞ്ചേഴ്‌സ് ഇന്നിറങ്ങും

പഞ്ചാബ് : 12ആം സീസൺ ഐപിഎല്ലിൽ ആദ്യം ജയം തേടി ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് ഇന്നിറങ്ങും. വൈകിട്ട് എട്ടുമണിക്ക് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബുമായിട്ടായിരിക്കും ഏറ്റുമുട്ടുക.

കളിച്ച ആറു കളികളിലും തോറ്റ് പട്ടികയിലെ അവസാന സ്ഥാനത്താണ് ബെംഗളൂരു. 7 മത്സരങ്ങളിൽ നാല് ജയവും മൂന്ന് തോൽവിയുമായി അഞ്ചാം സ്ഥാനത്താണ് കിങ്‌സ് ഇലവൻ പഞ്ചാബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button