ബി.ഇ / ബി.ടെക്, എംസിഎ, ഡിഗ്രി വിദ്യാര്‍ത്ഥിനി -വിദ്യാര്‍ത്ഥികള്‍ക്കായി കെല്‍ട്രോണിന്റെ നോളേജ് സെന്ററില്‍ സോഫറ്റ് വെയര്‍ – ഐ ടി പ്ലാറ്റ്‌ഫോമുകളില്‍ തൊഴിലധിഷ്ഠിത പരിശീലന പരിപാടി ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനുമായി കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ 8089245760
Post Your Comments