
തിരുവനന്തപുരം: കേരളാ പൊലീസ് ആസ്ഥാനത്തിന് സമീപം ഡ്രോണ്‍ സാന്നിധ്യം. പൊലീസ് ആസ്ഥാനത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്‌സിന് സമീപത്തും കഴിഞ്ഞ ദിവസം ഡ്രോണ്‍ കണ്ടെത്തിയിരുന്നു.
Post Your Comments