Election NewsLatest NewsIndiaElection 2019

രാഹുല്‍ ഒരിക്കലും പ്രധാനമന്ത്രിയാകില്ല ; അല്ലാത്തപക്ഷം എന്തെങ്കിലും അത്ഭുതം സംഭവിക്കണം – മനേക ഗാന്ധി

ന്യൂഡല്‍ഹി :  രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തോന്നുന്നില്ലെന്നും ഒരു പക്ഷേ അത് സംഭവിച്ചാല്‍ അത്ഭുതമായിരിക്കുമെന്നും മനേക ഗാന്ധി. പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് ഉയര്‍ത്തി കാട്ടുന്ന ഈ അവസരത്തില്‍ അവര്‍ക്ക് ലോക് സഭ തിരഞ്ഞെടുപ്പില്‍ ജന സ്വാധീനം നേടിയെടുക്കാന്‍ ഒരിക്കലും സാധിക്കില്ലെന്നും അവര്‍ തുറന്നടിച്ചു.

കോണ്‍ഗ്രസിനകത്തെ അഴിമതി ആരോപണത്തെ കുറിച്ചും പരാമര്‍ശിച്ച മനേക, കോണ്‍ഗ്രസിന്‍റെ പ്രാധാന്യം കുറഞ്ഞു വരികയാണെന്നും പറഞ്ഞു. മല്‍സരിക്കുന്ന മണ്ഡലമായ സുല്‍ത്താന്‍പൂരിലെ വിജയപ്രതീക്ഷയും അവര്‍ പങ്ക് വെച്ചു. മകനന്‍ വരുണ്‍ഗാന്ധിയുടെ വിജയത്തിലും അവര്‍ ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button