Latest NewsKuwaitGulf

സ്വകാര്യ സ്‌കൂളുകള്‍ അനധികൃമായി ഫീസ് വര്‍ധിപ്പിക്കുന്നതായി പരാതി

കുവൈറ്റ് : കുവൈറ്റില്‍ ചില സ്വകാര്യ സ്‌കൂളുകള്‍ അനധികൃതമായി സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നതായി പരാതി. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അറബ് സ്‌കൂളുകള്‍ക്കെതിരിയാണ് വിദ്യഭ്യാസ മന്ത്രാലയത്തിന് പരാതി ലഭിച്ചത്.

ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് വിദ്യഭ്യാസ മന്ത്രാലയത്തിന്റെ വിലക്ക് നിലവിലുള്ളതിനാല്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാതെ മറ്റു മേഖലകളില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു.

പാഠപുസ്തകങ്ങളുടെ വില വര്‍ധിപ്പിക്കുകയും വര്‍ഷം തോറും പാഠപുസ്തകങ്ങളും യൂണിഫോമും മാറ്റുകയും ചെയ്യുന്ന പ്രവണതയാണ് ചില സ്വകാര്യ സകൂള്‍ മാനേജ്‌മെന്റുകള്‍ j; ചെയ്യുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button