Latest NewsCareerEducation & Career

ആർ.സി.എഫ്.എല്ലിൽ ഈ തസ്തികകളിൽ അവസരം

രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ (ആർ.സി.എഫ്.എൽ ) അവസരം. ട്രോംബെ, താൽ ഒാപ്പറേറ്റിങ് യൂണിറ്റുകളിലെ ഒാഫിസർ-മാർക്കറ്റിങ്, ഒാഫിസർ-ഫയർ, എൻജിനീയർ-ഇലക്ട്രിക്കൽ, എൻജിനീയർ-കെമിക്കൽ, എൻജിനീയർ-എൻവയോൺമെന്റൽ എന്നീ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 83 ഒഴിവുകളുണ്ട്. ഇതോടൊപ്പം തന്നെ ഒാപ്പറേറ്റർ ട്രെയിനി ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരു വർഷത്തെ പരിശീലനമാണ്. 50 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം

അവസാന തീയതി : ഏപ്രിൽ 10

shortlink

Related Articles

Post Your Comments

Related Articles


Back to top button