ഹൈദരാബാദ് : സൺറൈസേഴ്സ് ഹൈദരാബാദിന്റെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. സൺറൈസേഴ്സ് 118 എന്ന കൂറ്റന്‍ റണ്‍സിനാണു വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ബെയര്‍സ്റ്റോയുടെയും(56 ബോളിൽ 114 റൺസ്), വാര്‍ണറുടെയും(55 ബോളിൽ 100 റൺസ്) വെടിക്കെട്ട് ബാറ്റിങ്ങിൽ നേടിയ 231 റണ്‍സ് മറികടക്കാൻ റോയൽ ചലഞ്ചേഴ്സിനു സാധിച്ചില്ല. 19.5 ഓവറില്‍ 113 റൺസിൽ തകർന്നടിഞ്ഞു.
That's that from Hyderabad. The @SunRisers win by a huge margin of 118 runs against the RCB?? pic.twitter.com/i1sgwuTgoh
— IndianPremierLeague (@IPL) March 31, 2019
മുഹമ്മദ് നബിയും, സന്ദീപ് ശർമയുമാണ് റോയൽ ചലഞ്ചേഴ്സിനെ എറിഞ്ഞിട്ടത്. ഈ മത്സരത്തിലെ ജയത്തോടെ കൊൽക്കത്തയെ പിന്നിലാക്കി സൺറൈസേഴ്സ് ഹൈദരാബാദ് പട്ടികയിൽ ഒന്നാമനായി. റോയൽ ചലഞ്ചേഴ്സ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
How's that for win at home, #OrangeArmy? ?
#RiseWithUs #SRHvRCB pic.twitter.com/qW52GSVKFN— SunRisers Hyderabad (@SunRisers) March 31, 2019
113 all out. Lots to ponder about, lots to work on.. Now is when the road gets tougher, but also when the Bold should get going. #VIVOIPL2019 #SRHvRCB
— Royal Challengers Bangalore (@RCBTweets) March 31, 2019
Post Your Comments