558 അധ്യാപക തസ്തികകളിൽ അലഹബാദ് കേന്ദ്രസര്‍വകലാശാലയില്‍ അവസരം. പ്രൊഫസര്‍-(66 ഒഴിവ്), അസോസിയേറ്റ് പ്രൊഫസര്‍-(156 ഒഴിവ്), അസിസ്റ്റന്റ് പ്രൊഫസര്‍-(336-ഒഴിവ്) എന്നി തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം.
കൂടുതൽ വിവരണങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : allduniv pariksha
അവസാന തീയതി : ഏപ്രിൽ 16
Post Your Comments