Latest NewsJobs & Vacancies

മിനി ജോബ് ഫോസ്റ്റ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 18ന് രാവിലെ 10ന് മിനി ജോബ് ഫോസ്റ്റ് നടത്തും. ബിരുദധാരികളായ ഉദേ്യാഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, പിഎച്ച്പി ട്രെയിനി, ആന്‍ഡ്രോയ്ഡ് ട്രെയിനി എന്നീ തസ്തികകളിലേക്കുള്ള 105 ഒഴിവുകളിലേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം. രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫോണ്‍: 0468 2222745.

shortlink

Related Articles

Post Your Comments

Related Articles


Back to top button