ദോഹ:ഐടിഎസ് കാര്‍ലോ മാര്‍ഗോട്ടിനി ഇറ്റാലിയന്‍ നാവികസേനയുടെ യുദ്ധക്കപ്പൽ ദോഹയില്‍. മധ്യപൂര്‍വദേശത്ത് മാര്‍ഗോട്ടിനി നങ്കൂരമിടുന്ന ആറാം തുറമുഖമാണ് ദോഹ.
മാര്‍ഗോട്ടിനി നാവിക നിരീക്ഷണത്തിനും സമുദ്രവാര്‍ത്താ വിനിമയം ശക്തിപ്പെടുത്തുന്നതിനുമായാണ് ലോകം ചുറ്റുന്നത്.
മാര്‍ഗോട്ടിനി യിൽ സ്ത്രീകളടക്കം 168 നാവികരാണ് കപ്പലിലുള്ളത് ,6,700 ടണ്‍ കേവുഭാരമുള്ള കപ്പലിന് 27 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. കുവൈത്തില്‍ നിന്നു ദോഹയിലെത്തിയ കപ്പല്‍ ഇനി മസ്‌കത്തിലേക്കാണ് പോകുന്നത്. . ചൊവ്വാഴ്ച കപ്പല്‍ ഖത്തറിന്റെ തീരം വിടും.
Post Your Comments