കുറച്ച് നാളുകൾക്ക് മുൻപാണ് ചെണ്ടമേളത്തിനൊത്ത് ആസ്വദിച്ച് ചുവടുവെച്ച ഒരു പെൺകുട്ടിയുടെ വീഡിയോ വൈറലായത്. ഇതിന് പിന്നാലെ ഇപ്പോൾ മറ്റൊരു മേളപ്രേമിയുടെ വീഡിയോ കൂടി എത്തിയിരിക്കുകയാണ്. ആദ്യം കോലെടുത്ത് പെൺകുട്ടി ചെണ്ടയിൽ കൊട്ടിത്തുടങ്ങി. മേളക്കാരിലൊരാൾ ക്ഷണിച്ചതോടെ മേളത്തിന്റെ ഒത്തനടുവിലേക്ക്. ‘ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ’ എന്ന ഗാനത്തിനൊത്തും പെൺകുട്ടിയും കൂടെയുള്ളവരും ചുവട് വെക്കുന്നുണ്ട്.
വീഡിയോ കാണാം;
https://youtu.be/Eaninh_UQKU
Post Your Comments