Latest NewsJobs & VacanciesEducation & Career

വിവിധ തസ്തികകളിൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ അവസരം

ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ അവസരം. നഴ്സിങ് ഓഫീസര്‍, ജൂനിയര്‍ ക്ലാര്‍ക്ക്,ലബോറട്ടറി അറ്റന്‍ഡന്റ്,വര്‍ക്ക് ഷോപ്പ്‌ അറ്റന്‍ഡന്റ്, വാര്‍ഡ് സഹായക്/സഹായിക, ലാബ് അറ്റന്‍ഡന്റ് (ഒ.ടി.-കം-അനസ്തീഷ്യ), എന്നീ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ആകെ 1305 ഒഴിവുകളാണ് ഉള്ളത്.

പരസ്യ നമ്പര്‍: 06/2018-2019

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി: ഫെബ്രുവരി 25

shortlink

Related Articles

Post Your Comments

Related Articles


Back to top button