കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ 25200-54000 രൂപ ശമ്പള സ്കെയിലിലുള്ള ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സംസ്ഥാന സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ബോർഡ് ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി മാർച്ച് ആറ്. വിശദാംശങ്ങൾ www.kdrb.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Post Your Comments