സാന്‍ ജുവാന്‍(പ്യൂര്‍ട്ടോ റിക്കോ): വലിയ കപ്പലുകളില്‍നിന്ന് കരയിലേക്കിറങ്ങാന്‍ യാത്രക്കാരെ സഹായിക്കുന്ന മേല്‍ത്തട്ട് ഇടിച്ചു തകര്‍ത്ത് ആഡംബരക്കപ്പല്‍. പ്യൂര്‍ട്ടോറിക്കോയിലെ സാന്‍ ജുവാനില്‍ തിങ്കളാഴ്ചയാണ് സംഭവം. നോര്‍വേ കപ്പലായ നോര്‍വീജിയന്‍ എപ്പിക്കാണ് രണ്ട് മൂറിങ് പോയിന്റുകള്‍ ഇടിച്ചുതകര്‍ത്തത്. നോര്‍വേ കപ്പലായ നോര്‍വീജിയന്‍ എപ്പിക്കാണ് രണ്ട് മൂറിങ് പോയിന്റുകള്‍ ഇടിച്ചുതകര്‍ത്തത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ശക്തമായ തിരമാലകളുണ്ടായതിനെ തുടര്‍ന്ന് കപ്പല്‍ ഉലയുകയും മൂറിങ് പോയിന്റുകളില്‍ ഇടിക്കുകയുമായിരുന്നു. കപ്പലിടിച്ചതിന്റെ ആഘാതത്തില്‍ മൂറിങ് പോയിന്റുകള്‍ മുങ്ങിപ്പോകുന്നത് വീഡിയോയിൽ കാണാൻ കഴിയും.
Norwegian Epic crashes into San Juan doc @CruiseNorwegian #EpicFail @CNN @FoxNews pic.twitter.com/YNbwOjAsrQ
— TweetsWithTito (@dunard2) February 12, 2019
Post Your Comments