![](/wp-content/uploads/2018/11/1536931281-1976967560_1536216435-118268465_1532580586-367293290_jobsss.jpg)
ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്ഥാപനങ്ങളിലേക്ക് ഡെപ്യൂട്ടി ബ്രാഞ്ച് മാനേജര്‍, എച്ച്. ആര്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഓഫീസ്സ്റ്റാഫ്, ടെലികാളര്‍, റിസപ്ഷനിസ്റ്റ്, ടീച്ചര്‍, സ്റ്റുഡന്റ്‌റിലേഷന്ഷിപ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 14ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലൊമ, ഡിഗ്രി, ടി.ടി.സി, എം.ബി.എ യോഗ്യതയുള്ളവര്‍ ബയോഡാറ്റയുമായി എത്തണം. ഫോണ്‍ : 04832 734 737.
Post Your Comments