
ഇന്ത്യ ന്യൂസിലന്‍ഡ് മൂന്നാം ടിട്വന്റി മത്സരത്തില്‍ ഫീൽഡിങ് തെരഞ്ഞെടുത്ത് ഇന്ത്യ. ആദ്യ രണ്ടു കളികളില്‍ ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ചതിനാല്‍ ഇന്നത്തെ മത്സരമാകും പരമ്പര വിജയികളെ നിശ്ചയിക്കുക. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന കുല്‍ദീപ് യാദവിനെ ഇന്ത്യ തിരികെയെടുത്തിട്ടുണ്ട്.
Post Your Comments