KeralaLatest News

ആലപ്പാട് കരിമണൽ ഖനനം; സമരക്കാരുമായി ചര്‍ച്ചയ്ക്കൊരുങ്ങി മേ‍ഴ്സിക്കുട്ടിയമ്മ

ആലപ്പാട്: ആലപ്പാട് കരിമണൽ വിഷയത്തിൽ സമരക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജെ മേ‍ഴ്സിക്കുട്ടിയമ്മ. വ്യവസായ വകുപ്പിന്‍റെ മുന്‍കൈയ്യില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്നും അവര്‍ പ്രതികരിച്ചു. അശാസ്ത്രീയ ഘനനം പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. ആലപ്പാട് വിഷയത്തില്‍ അശാസ്ത്രീയമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ പരിശേധിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഖനനവുമായി ബന്ധപ്പെട്ട് നിയമ സഭ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മേ‍ഴ്സിക്കുട്ടിയമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button