Latest NewsIndia

മേക്കെദാട്ട്; കർണ്ണാടകവും സുപ്രീം കോടതിയിലേക്ക്

ബെം​ഗളുരു അടക്കം 3 ജില്ലകളിലെ കുടിവെള്ള ആവശ്യത്തിനായി അണക്കെട്ട് നിർമ്മിക്കുന്നത് തടയുകയെന്ന ലക്ഷ്യമാണ് തമിഴ്നാടിന് ഉള്ളതെന്ന് ഐഎം ബെം​ഗാല സ്വാമി

ബെം​ഗളുരു; മേക്കെദാട്ട് അണക്കെട്ട് നിർമ്മാണത്തിനെതിരെ തമിഴ്നാട് നൽകിയ ഹർജികെതിരെ കർണ്ണാടകവും സുപ്രീം കോടതിയിലേക്ക്.

അണക്കെട്ട് നിർമ്മാണത്തിനാവശ്യമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിൽ നിന്നും കർണ്ണാടകത്തെ തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.

ബെം​ഗളുരു അടക്കം 3 ജില്ലകളിലെ കുടിവെള്ള ആവശ്യത്തിനായി അണക്കെട്ട് നിർമ്മിക്കുന്നത് തടയുകയെന്ന ലക്ഷ്യമാണ് തമിഴ്നാടിന് ഉള്ളതെന്ന് ഐഎം ബെം​ഗാല സ്വാമി സുപ്രീം കോടതിയെ ബോധിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button