അനാവശ്യ കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ ഇനി എട്ടിന്റെ പണി. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാവുന്ന സാഹചര്യത്തിൽ സൈബർ പോലീസാണ് ഇത്തരത്തിൽ കൂടുതൽ സുരക്ഷയൊരുക്കുന്നത്. ഇന്ന് ആളുകൾ എന്തുകാര്യത്തിനും സമീപിക്കുന്നത് ഗൂഗിളിനേയാണ്. ഇതിലൂടെ ഏതെങ്കിലും ഹാക്കിംഗിനായുള്ള സെർച്ചുകളോ മറ്റോ നടന്നാൽ അപ്പോൾ തന്നെ പോലീസിൽ ഇത്തരത്തിൽ അലേർട്ട് ലഭിക്കും.
കിഴക്കൻ ഡൽഹിയിലുള്ള സീമാപുരിയിലെ ഒരു സ്ത്രീ ഇത്തരം തട്ടിപ്പിൽ പെടുകയും ഒരുലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇതിൻ്റെ പശ്ചാത്തലത്തിൽ ബാങ്ക് ഓഫ് ഇന്ത്യയും എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനും മഹാരാഷ്ട്രാ പോലീസിനെ കാര്യം അറിയിച്ചു. ഉടനെ മഹാരാഷ്ട്രാ പോലീസ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
Post Your Comments