Latest NewsIndia

മേക്കദാട്ടു; യാഥാർഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിൽ കുമാരസ്വാമി

ജലവൈദ്യുത ഉത്പാദനത്തിനൊപ്പം ബെം​ഗളുരുവിന് ശുദ്ധജലമെത്തിക്കലുമാണ് ലക്ഷ്യം

ബെം​ഗളുരു: മേക്കദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമി പ്രധാനമന്ത്രിയുമായും, നിതിൻ ​ഗഡ്കരിയുമായും ചർച്ച നടത്തി.

ജലവൈദ്യുത ഉത്പാദനത്തിനൊപ്പം ബെം​ഗളുരുവിന് ശുദ്ധജലമെത്തിക്കലുമാണ് ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button