Latest NewsIndia

സി​ക്ക് വി​രു​ദ്ധ കലാപം; വി​ധി​ക്കെ​തി​രെ സ​ജ്ജ​ന്‍ കു​മാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: സി​ക്ക് വി​രു​ദ്ധ ക​ലാ​പ​ക്കേസില്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ജ്ജ​ന്‍ കു​മാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് സ​ജ്ജ​ന്‍ കു​മാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പ​ച്ച​ത്.

മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ എ​ച്ച്‌.​എ​സ്. ഫു​ല്‍​ക്ക മു​ഖേ​ന​യാ​ണ് സ​ജ്ജ​ന്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 1984ലെ ​സി​ക്ക് വി​രു​ദ്ധ ക​ലാ​പ​ക്കേ​സി​ല്‍ ഡി​സം​ബ​ര്‍ 17നാ​ണ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി സ​ജ്ജ​ന്‍ കു​മാ​റി​നെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button