
തിരുവനന്തപുരം കൈമനം സർക്കാർ വനിത പോളിടെക്‌നിക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഹിന്ദി അദ്ധാപക ഒഴിവുണ്ട്. ഹിന്ദി ഒന്നാം ക്ലാസ്സ് പോസ്റ്റ് ഗ്രാജ്വേഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജനുവരി മൂന്നിന് രാവിലെ 10 ന് സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.
Post Your Comments